ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹനവകുപ്പ്.

August 27, 2023

ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുമ്പോൾ അതിന് രജിസ്‌ട്രേഷൻ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാങ്ങണമെന്ന് നിർദേശിച്ച് എംവിഡി . ചില വാഹന വിൽപനക്കാർ ഉപഭോക്താക്കളെ രജിസ്‌ട്രേഷനും ലൈസൻസും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടർ എന്ന് വിശ്വസിപ്പിച്ച് മോട്ടോർ പവർ കൂട്ടിയും പരമാവധി …