ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നൽകാൻ തീരുമാനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ക്കു​​​ണ്ടാ​​​യ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഏ​​​ലം കൃ​​​ഷിനാ​​​ശ​​​ത്തി​​​ന് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യി അ​​​ഞ്ച് കോ​​​ടി രൂ​​​പ ഇ​​​ടു​​​ക്കി പാ​​​ക്കേ​​​ജി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി അ​​​നു​​​വ​​​ദി​​​ച്ചു. ഫ​​​ണ്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൃ​​​ഷിവ​​​കു​​​പ്പി​​​ന് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തി …

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നൽകാൻ തീരുമാനം Read More

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം

. പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം . ഇടുക്കി എ.ആർ. …

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം Read More

ജസ്റ്റിസ് വി. കെ മോഹനൻ കമ്മീഷൻ ഇടുക്കി ജില്ലയിലെ തെളിവെടുപ്പ് പൂർത്തിയായി

ഇടുക്കി : താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനൻ ജുഡീഷ്യൽ കമ്മീഷൻ ജില്ലയിലെ മാട്ടുപ്പെട്ടി, ഇടുക്കി, കുമളി എന്നിവിടങ്ങളിലായി മൂന്ന് ദിവസങ്ങളിൽ നടത്തിയ പൊതു തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു …

ജസ്റ്റിസ് വി. കെ മോഹനൻ കമ്മീഷൻ ഇടുക്കി ജില്ലയിലെ തെളിവെടുപ്പ് പൂർത്തിയായി Read More

പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

ഇടുക്കി : ഇടുക്കി ജില്ലയിലെ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനായി ആഗസ്റ്റ് 27 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇൻഫർമേഷൻ അസിസ്റ്റന്റിനെയും കണ്ടൻറ് എഡിറ്ററെയും …

പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. Read More

കനത്ത മഴ തുടരുന്നു. ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 16)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

ഇടുക്കി : ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന. സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 16 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. .എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല, നഷ്ടപ്പെടുന്ന പഠന …

കനത്ത മഴ തുടരുന്നു. ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 16)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു Read More

പട്ടയം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും ആഫീസ് നിര്‍ത്തലാക്കും

ഇടുക്കി: ഇടുക്കി ജില്ലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും, പരിസ്ഥിതി സംഘടനകളും ഉണ്ടാക്കിയ ഉടക്കുകളും കുരുക്കുകളുമഴിച്ച് പട്ടയം നല്‍കാന്‍ തുറന്ന ആഫീസുകള്‍ 2023 മാര്‍ച്ചോടെ അടയ്ക്കും. ഇതിനുള്ള നീക്കങ്ങള്‍ തിരുവനന്തപുരത്ത് കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും എതിരായി ചരട് വലികള്‍ നടത്തുന്ന ലോബി ശക്തമാക്കി. കഴിഞ്ഞവര്‍ഷം …

പട്ടയം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും ആഫീസ് നിര്‍ത്തലാക്കും Read More

ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഇന്നു (7.12.2020) മൂന്നുവരെ സ്‌പെഷ്യല്‍ വോട്ട്

ഇടുക്കി:  കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും സ്‌പെഷ്യല്‍ ബാലറ്റിനായി വോട്ടെടുപ്പിന് ഇന്നു വൈകിട്ട് മൂന്ന് വരെ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കുന്ന അപേക്ഷകള്‍ക്ക് വൈകിട്ട് ആറിന് മുമ്പ് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കണം. ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിലെ …

ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഇന്നു (7.12.2020) മൂന്നുവരെ സ്‌പെഷ്യല്‍ വോട്ട് Read More

സിവില്‍ ഡിഫന്‍സ് ഡേ : ചെറുതോണി ടൗണ്‍ അണുവിമുക്തമാക്കി

ഇടുക്കി : ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ചെറുതോണി ടൗണും ടൗണിലൂടെ കടന്നുപോകുന്ന വാഹനങ്ങളും സിവില്‍ ഡിഫന്‍സ് സേന അംഗങ്ങള്‍ അണുവിമുക്തമാക്കി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ എല്ലാ …

സിവില്‍ ഡിഫന്‍സ് ഡേ : ചെറുതോണി ടൗണ്‍ അണുവിമുക്തമാക്കി Read More

പോളിങ് ഉദ്യോഗസ്ഥരുടെ ആരോഗ്യ പരിശോധനയ്ക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് പോളിങ് ഉദ്ദ്യോഗസ്ഥരെ കൊവിഡ് സ്‌ക്രീനിങ് നടത്തുന്നതിനും രോഗലക്ഷണമുള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭിക്കും. സെന്റ് സെബാസ്റ്റ്യന്‍ എച്ച് …

പോളിങ് ഉദ്യോഗസ്ഥരുടെ ആരോഗ്യ പരിശോധനയ്ക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു Read More

ബി.ടെക്, എം.ടെക് സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ 5)

ഇടുക്കി: ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക്, ബി.ടെക് (ലാറ്ററൽ), എം.ടെക് ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ 5) കോളേജിൽ നടക്കും. വിദ്യാർഥികൾ രേഖകൾ സഹിതം രാവിലെ 11ന് മുമ്പ് കോളേജിൽ എത്തണം.ബി.ടെക് കോഴ്‌സിന് പ്രവേശന പരീക്ഷാ …

ബി.ടെക്, എം.ടെക് സ്‌പോട്ട് അഡ്മിഷൻ നാളെ (ഡിസംബർ 5) Read More