
റിപ്പോര്‍ട്ട്
ഇടുക്കി ജില്ലയിൽ ഓപ്പറേഷന്‍ പൊന്നോണം പരിശോധന തുടങ്ങി
By ന്യൂസ് ഡെസ്ക്
•
August 19, 2020
ഇടുക്കി : ഓണക്കാലത്ത് വിപണിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മായം ചേര്‍ക്കല്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ പരിശോധന സെപ്തംബര്‍ അഞ്ച് വരെയുണ്ടാവും. പലചരക്കു...
Read full story










