റിപ്പോര്‍ട്ട്
ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി  (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച്  വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍  പുറപ്പെടുവിച്ചു.വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ...
റിപ്പോര്‍ട്ട്
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിയോഗിക്കപ്പെട്ട പൊതു നിരീക്ഷകന്‍ രാജേഷ് രവീന്ദ്രന്‍, തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമും തിരഞ്ഞെടുപ്പ് വിഭാഗവും സന്ദര്‍ശിച്ച് വിലയിരുത്തി. കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍, ഫോണ്‍ കോളുകളുടെ വിവരം ,...
റിപ്പോര്‍ട്ട്
ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനായി ജില്ലാതലത്തില്‍ ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍...
റിപ്പോര്‍ട്ട്
ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരി, ഉപ വരണാധികാരി, ക്ലര്‍ക്ക്  എന്നിവര്‍ക്കായി പരിശീലന ക്ലാസ് നടന്നു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ നേതൃത്വത്തില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്  തിരഞ്ഞെടുപ്പ്...
റിപ്പോര്‍ട്ട്
ഇടുക്കി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ ചേംബറില്‍ അസി. കളക്ടര്‍ സൂരജ് ഷാജി,...
റിപ്പോര്‍ട്ട്
ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിക്കുമ്പോള്‍ പ്രസാധകരുടെയും അച്ചടി സ്ഥാപനത്തിന്റെയും  പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, എന്നിവ ഉള്‍ക്കൊള്ളിക്കണം.  ഇതിന്റെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. പ്രചരണ...
റിപ്പോര്‍ട്ട്
ഇടുക്കി: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനു ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ www.edrop.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഡാറ്റ എന്‍ട്രി നടത്തേണ്ടത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം...
റിപ്പോര്‍ട്ട്
ഇടുക്കി : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഫ്ളക്സ്, പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗരേഖയില്‍ കര്‍ശ്ശനമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  കോട്ടണ്‍ തുണി , പേപ്പര്‍...
റിപ്പോര്‍ട്ട്
ഇടുക്കി: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിനുള്ളനാമനിര്‍ദ്ദേശ പത്രികകള്‍ അനുബന്ധ ഫോറങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവയുടെ വിതരണം ഇടുക്കി കളക്ടറേറ്റില്‍ ആരംഭിച്ചു. ഓരോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരുമാണ് ഇവ ഏറ്റെടുക്കുന്നത്. ഇത് ബന്ധപ്പെട്ട തദ്ദേശ...
റിപ്പോര്‍ട്ട്
ഇടുക്കി : നവംബര്‍ ഒന്ന് മലയാള ദിനമായും ഏഴുവരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒണ്‍ലൈന്‍ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.  ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ...
റിപ്പോര്‍ട്ട്
ഇടുക്കി: കട്ടപ്പന നരിയംപാറയിൽ പോക്സോ കേസ് ആരോപിതനായ യുവാവ് ജയിലിൽ മരിച്ച സംഭവത്തിൽ പൊലീസിനും ബി.ജെ.പിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മനു മനോജിന്റെ പിതാവ്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. രണ്ട്...
റിപ്പോര്‍ട്ട്
ഇടുക്കി: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 157 പേർക്ക് . 119 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ഉറവിടം വ്യക്തമല്ലാതെ 27 കേസുകൾ...