കോട്ടയവും ഇടുക്കിയും കൊറോണ ചുവപ്പു മേഖലയായതുകൊണ്ട് സ്പെഷ്യല്‍ ഓഫീസര്‍മാരെ പോലീസ് നിയോഗിച്ചു

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ഐ പി സ് ഓഫീസര്‍മാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. കോട്ടയത്ത് കെ എ പി …

കോട്ടയവും ഇടുക്കിയും കൊറോണ ചുവപ്പു മേഖലയായതുകൊണ്ട് സ്പെഷ്യല്‍ ഓഫീസര്‍മാരെ പോലീസ് നിയോഗിച്ചു Read More

മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി.

ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം ,ചൂരവിളയില്‍ ഗോപാലകൃഷ്ണന്റെ കിണറ്റിലാണ് വെള്ളത്തിന് പാല്‍ നിറമുണ്ടായത്. ഞായറാഴച വൈകിട്ട് മഴ പെയ്തതിനു ശേഷമാണ് മാറ്റമുണ്ടായത്. മഴക്ക് ശേഷം രാത്രിയില്‍ പരിസരം വീക്ഷിക്കുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വെള്ളത്തിന് നിറം മാറ്റം …

മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി. Read More

വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം: ആനച്ചാലിൽ അടിയന്തര യോഗം ചേർന്നു

ഇടുക്കി മാർച്ച് 16: കൊറോണയുടെ  സാഹചര്യത്തിൽ  വിനോദസഞ്ചാര മേഖലകളിൽ  നിയന്ത്രണമേർപ്പെടുത്തി  ഇടുക്കി ജില്ലാ ഭരണകൂടം. കൂടുതൽ മേഖലകളിലേക്ക് വൈറസ് പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികളെപ്പറ്റി ആലോചിക്കുന്നതിനായി മൂന്നാറിനു പിന്നാലെ തൊട്ടടുത്ത ആനച്ചാലിലും  ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേർന്നു. ഏറ്റവും കൂടുതൽ …

വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം: ആനച്ചാലിൽ അടിയന്തര യോഗം ചേർന്നു Read More