
റിപ്പോര്‍ട്ട്
ചിന്നക്കനാല്‍ (ഇടുക്കി) : ആളുകളെ കൊലപ്പെടുത്തിയും കൃഷിയിടങ്ങള്‍ നശിപ്പിച്ചും നടക്കുന്ന കാട്ടാനക്കൂട്ടങ്ങളുടെ ഭീഷണിക്കു പിന്നാലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, ബിയല്‍ റാവ്, സിംഗുകണ്ടം മേഖലയില്‍ ചെന്നായ കൂട്ടങ്ങളും എത്തി. വളര്‍ത്തുമൃഗങ്ങളെ മാത്രമല്ല ഒറ്റയ്ക്കു പോകുന്ന മനുഷ്യരേയും...






