ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കം; പ്രദര്‍ശിപ്പിക്കുന്നത് 300 ചിത്രങ്ങള്‍

August 4, 2023

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ (ഐഡിഎസ്എഫ്എഫ്കെ) 15-ാം പതിപ്പിന് 04/08/23 വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കം. മേളയുടെ ഉദ്ഘാടന ചടങ്ങ് 04/08/23 വെള്ളിയാഴ്ച വൈകിട്ടാണെങ്കിലും ചിത്രങ്ങളുടെ പ്രദര്‍ശനം രാവിലെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറിന് …