
റിപ്പോര്‍ട്ട്
വിഗ്രഹ നിർമാണശാല ആക്രമിച്ച് 2 കോടിയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു
By ന്യൂസ് ഡെസ്ക്
•
September 28, 2020
ചെങ്ങന്നൂർ: ലണ്ടനിലെ ക്ഷേത്രത്തിലേക്കായി നിർമിച്ച 2 കോടി രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹം ചെങ്ങന്നൂരിലെ വിഗ്രഹ നിർമാണ ശാലയിൽ നിന്നും കൊള്ളസംഘം കവർന്നു. 60 കിലോയോളം തൂക്കം വരുന്ന അയ്യപ്പ വിഗ്രഹമാണ് 27/09/2020 ഞായറാഴ്ച രാത്രി കവർച്ചക്കാർ കൊണ്ടു പോയത്. ബൈക്കിലെത്തിയ...
Read full story


