
അറിയിപ്പുകള്
പത്തനംതിട്ട: ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍-നഴ്സറി പരിപാലന പരിശീലനം 8 മുതല്‍
By ന്യൂസ് ഡെസ്ക്
•
November 2, 2021
പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നവംബര്‍ 8 മുതല്‍ 11 വരെ രാവിലെ 10 മുതല്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ - നഴ്സറി പരിപാലനം എന്ന വിഷയത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം നടത്തും. ശാസ്ത്രീയ രീതിയല്‍ മുട്ടക്കോഴി നഴ്സറി പരിപാലനത്തിനായി...
Read full story

