കോടതി നടപടികൾ പ്രഹസനമാക്കരുത്’; ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

September 20, 2023

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങളടങ്ങിയ ഹർജി പിൻവലിക്കണമെന്ന അപേക്ഷയില്‍ ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വന്തം ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ല. കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിതെന്നും കോടതി വിമർശിച്ചു. അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. …