പാലക്കാട് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റിൻസിയയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ

June 24, 2021

പാലക്കാട് മൈലംപുള്ളിയിൽ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നു. നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇക്കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ …