പ്രതിഷേധജ്വാലയില്‍ ഉലയുന്ന ഫ്രാന്‍സ്

July 1, 2023

കൈകാട്ടിയിട്ടും നിര്‍ത്താതെപോയ കാര്‍ യാത്രികനായ കൗമാരക്കാരനെ പോലീസുകാരന്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ മൂന്നാംദിവസവും ഫ്രാന്‍സില്‍ പ്രതിഷേധജ്വാല. അക്രമാസക്തമായ പ്രതിഷേധങ്ങളുടെ മൂന്നാം രാവില്‍ 249 പോലീസുകാര്‍ക്കു പരുക്കേറ്റു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ബ്രസല്‍സിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര യോഗം വിളിച്ചു. …