ഭക്ഷണപ്രേമികളെ വഞ്ചിച്ച് പണം തട്ടിയതിന് ബാങ്കോക്കിലെ സീഫുഡ് റെസ്റ്റോറന്റിലെ രണ്ട് എക്‌സിക്യൂട്ടീവുകള്‍ക്ക് 1446 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മുന്‍കൂട്ടി പണം അടയ്‌ക്കേണ്ട ബുഫെ ഓഫറിന്റെ പേരില്‍ പൊതുജനങ്ങളെ വഞ്ചിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. സാധാരണഗതിയില്‍ 20 വര്‍ഷമാണ് തായ്ലാന്‍ഡ്...
Read full story