കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂര്‍ണമായും കത്തി നശിച്ചു

കൊല്ലം| കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് അപകടമുണ്ടായത്. ജനുവരി 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. തലനാരിഴയ്ക്കാണ് …

കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂര്‍ണമായും കത്തി നശിച്ചു Read More

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷെഹര്‍-ഇ-നവ് പ്രദേശത്തെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൈനക്കാരനും ആറുപേര്‍ അഫ്ഗാനികളുമാണ്. അയൂബ് എന്നയാളാണ് കൊല്ലപ്പെട്ട ചൈനക്കാരനെന്ന് …

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു Read More

മദീന ബസ് അപകടം : ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു

മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്. ഹോട്ടലിന്റെ ഒന്നാം നിലയിലെ റൂം നമ്പര്‍ 104ലാണ് ക്യാമ്പ് ഓഫീസ് …

മദീന ബസ് അപകടം : ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു Read More

ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടിയില്ല : കോഴിക്കോട് നന്മണ്ടയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം . അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെയും മര്‍ദിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് ജീവനക്കാരെ .ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. …

ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടിയില്ല : കോഴിക്കോട് നന്മണ്ടയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു Read More

ചേർത്തലയിൽ ഹോട്ടലില്‍ ആക്രമണം നടത്തിയ കാപ്പാക്കേസ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ചേര്‍ത്തല | കാപ്പ ചുമത്തി നാടുകടത്തിയ സ്ഥിരം കുറ്റവാളികള്‍ തിരിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ ചേര്‍ത്തല നഗരമധ്യത്തിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ അഭിറാം (30), ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു (23) എന്നിവരെ ചേര്‍ത്തല പോലീസ് അറസ്റ്റ് …

ചേർത്തലയിൽ ഹോട്ടലില്‍ ആക്രമണം നടത്തിയ കാപ്പാക്കേസ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. Read More

ബീഫ് വിളമ്പിയെന്നാരോപിച്ച്‌ ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു

ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത് ഇതാദ്യമായിട്ടാണെന്നാണ് റിപ്പോർട്ടുകള്‍. ഒസ്മാനിയ യൂണിവേഴ്‌സിറ്റി കാമ്പസിലെ …

ബീഫ് വിളമ്പിയെന്നാരോപിച്ച്‌ ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു Read More

വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു

മലപ്പുറം | നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു. . ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62) ആണ് മരിച്ചത്. നടന്നുപോവുകയായിരുന്ന ചന്ദ്രന്റെ ദേഹത്തേക്ക് വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു. ഒക്ടോബർ 23 വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. …

വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു Read More

കൈക്കൂലി : ചാവക്കാട് അസി.ലേബര്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

തൃശൂര്‍ \ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നടപടിയെടുക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇക്കഴിഞ്ഞ 30നാണ് സംഭവങ്ങളുടെ തുടക്കം. ഇയാള്‍ ഗുരുവായൂരുള്ള ഒരു …

കൈക്കൂലി : ചാവക്കാട് അസി.ലേബര്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍ Read More

കട്ടപ്പനയിലെ ഹോട്ടലിൽ കൂട്ടത്തല്ല്; ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്ക്

കട്ടപ്പന: . ഹോട്ടലിൽ കറിയെ ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു.കട്ടപ്പന പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. .വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി …

കട്ടപ്പനയിലെ ഹോട്ടലിൽ കൂട്ടത്തല്ല്; ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്ക് Read More

നെയ്യാറ്റിൻകരയിൽ ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം

നെയ്യാറ്റിൻകര : ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയെ ആക്രമിച്ചതായി പരാതി. അമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ഏപ്രിൽ 12 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കടയുടമ ദിലീപിന് …

നെയ്യാറ്റിൻകരയിൽ ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം Read More