നാവിലെ ശസ്ത്രക്രിയക്കെത്തിച്ച കുഞ്ഞിന് സുന്നത്ത് ചെയ്ത് ഡോക്ടർ

June 26, 2023

ബറേലി(ഉത്തർപ്രദേശ്): നാവിലെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ഡോക്ടർ സുന്നത്ത് ചെയ്തതായി പരാതി. ഉത്തർ പ്രദേശിലെ എം ഖാൻ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. നാവിലെ ശസ്ത്രക്രിയക്ക് പകരം കുഞ്ഞിന്റെ ലിംഗാഗ്ര ചർമ്മം ഛേദിക്കുകയായിരുന്നു. ആരോപണം ഉയർന്നതിനെ തുടർന്ന് വിവരം അന്വേഷിക്കാൻ ഒരു സംഘത്തെ …