സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിലായി

കണ്ണൂർ സിറ്റി: ആദി കടലായിയിലെ രേഖയുടെ വീട്ടിൽ വൃദ്ധയെ പരിപാലിക്കാൻ എത്തിയ കുടക് സ്വദേശിയായ ഹോം നഴ്‌സ് വീട്ടിലെ 21 പവൻ സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. പെന്നംപേട്ട അള്ളിക്കെട്ട് സീത കോളനിയിലെ കെ.ആർ.സൗമ്യ(33)ആണ് പിടിയിലായത്. കണിച്ചാറിലെ ഒരു വീട്ടിൽ …

സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിലായി Read More

ഹോം നഴ്സ് ചമഞ്ഞ് കവർച്ച: യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പൊലീസിന്റെ പിടിയിൽ. 2021 നവംബർ 12 ന് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5000 …

ഹോം നഴ്സ് ചമഞ്ഞ് കവർച്ച: യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റിൽ

അടിമാലി : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചയുവതി അറസ്റ്റിലായി. ഇടുക്കി അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് തിരുവനന്തപുരം സ്വദേശിയായ അരുണിന് നേരെ ആസിഡാക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ബന്ധം പ്രണയമായതോടെ യുവാവിനൊപ്പം മസിക്കാനായി …

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റിൽ Read More

കുവൈറ്റില്‍ നഴ്‌സ് മരിച്ച സംഭവം സംശയകരമെന്ന് പരാതി

കോട്ടയം: ഹോം നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞ സംഭവം സംശയകരമെന്നു പരാതി. കുവൈത്തില്‍ മരിച്ച കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്‌സ് സുമിയുടെ (37) മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കണമെന്നും മരണംസംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതിനല്‍കി. …

കുവൈറ്റില്‍ നഴ്‌സ് മരിച്ച സംഭവം സംശയകരമെന്ന് പരാതി Read More