പത്തനംതിട്ട \ കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്....
കണ്ണൂർ സിറ്റി: ആദി കടലായിയിലെ രേഖയുടെ വീട്ടിൽ വൃദ്ധയെ പരിപാലിക്കാൻ എത്തിയ കുടക് സ്വദേശിയായ ഹോം നഴ്‌സ് വീട്ടിലെ 21 പവൻ സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. പെന്നംപേട്ട അള്ളിക്കെട്ട് സീത കോളനിയിലെ...
കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പൊലീസിന്റെ പിടിയിൽ. 2021 നവംബർ 12 ന് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ്...
അടിമാലി : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചയുവതി അറസ്റ്റിലായി. ഇടുക്കി അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് തിരുവനന്തപുരം സ്വദേശിയായ അരുണിന് നേരെ ആസിഡാക്രമണം നടത്തിയത്....
കോട്ടയം: ഹോം നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞ സംഭവം സംശയകരമെന്നു പരാതി. കുവൈത്തില്‍ മരിച്ച കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്‌സ് സുമിയുടെ (37) മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കണമെന്നും മരണംസംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട്...