ഹോം വർക്ക് സമ്മർദ്ദം; 11 കാരന്‍ വീട് വിട്ടു

September 26, 2023

ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു മാതാപിതാക്കളുമായി ഗൃഹപാഠം ചെയ്യുന്നതുമായി ബന്ധപ്പെട്ട വഴക്കടിച്ചതിന് പിന്നാലെ ഒരു സ്കൂൾ കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയ സംഭവത്തിൽ അതിശയിപ്പിക്കുന്ന ഒരു വഴിത്തിരിവ്. ചൈനയിലെ ഷാങ്ഹായില്‍ കഴിഞ്ഞ സെപ്തംബര്‍ 20 …