തെരുവ് നായ കടിക്കാതിരിക്കാൻ കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി

July 10, 2023

കോഴിക്കോട് : കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. 2023 ജൂലൈ 9 ന് വൈകിട്ട് …