തൊടുപുഴയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

.  തൊടുപുഴ: തൊടുപുഴ കുന്നംകവലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാരൂപ്പാറ മധുരറ്റത്തില്‍ സോജി സോജന്‍ (20) ആണ് മരിച്ചത്. നവംബർ 9 ഞായറാഴ്ച രാത്രി ഏട്ടരയോടെ ആയിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് യുവാവിനെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയില്‍ …

തൊടുപുഴയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം Read More

രാജസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേര്‍ മരിച്ചു.

ജയ്പൂര്‍ | രാജസ്ഥാനിലെ ഫലോഡി ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ടെംപോ ട്രാവലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജോധ്പൂരിലെ സൂര്‍സാഗര്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ ഫലോഡി ജില്ലയിലെ …

രാജസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേര്‍ മരിച്ചു. Read More

കോട്ടയത്ത് കാ​റും കെ​എ​സ്ആ​ർ​ടി​സി ബസും കൂട്ടിയിടിച്ചു ; പരിക്കേറ്റവരെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

. കോ​ട്ട​യം: എം​സി റോ​ഡി​ൽ കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്ക്. നവംബർ 2 ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന് കോ​ട്ട​യം മ​ണി​പ്പു​ഴ ജം​ഗ്ഷ​നു സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വി​ന​യ (55), സ​ജി (56) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ …

കോട്ടയത്ത് കാ​റും കെ​എ​സ്ആ​ർ​ടി​സി ബസും കൂട്ടിയിടിച്ചു ; പരിക്കേറ്റവരെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു Read More

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളുരു | ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്ന് കാറിടിച്ച് …

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു Read More

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട് |കോഴിക്കോട് കണ്ണഞ്ചേരിയിൽ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. . നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ടൗണില്‍ …

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു Read More

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു

വൈപ്പിൻ: മാലിപ്പുറം ബീച്ചില്‍ കയറ്റിവച്ചിരുന്ന വള്ളത്തിൽ വാഹനം ഇടിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഒക്ടോബർ 22 ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വ്യാഴാഴ്ച പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ് …

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു Read More

പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണ‌നാണ് (40) പരിക്കേറ്റത്. എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഒക്ടോബർ 19 ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമ്മൂട് ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് …

പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക് Read More

വീടിന്റെ പോർച്ചിൽനിന്ന് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

മീനടം: വീടിന്റെ പോർച്ചിൽനിന്ന് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയ കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. മീനടം കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ്‌ (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25)സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 13 തിങ്കളാഴ്ച …

വീടിന്റെ പോർച്ചിൽനിന്ന് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു Read More

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ …

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക് Read More

ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്ക്

ആലപ്പുഴ|ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം – കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ …

ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്ക് Read More