ചേത്തല: ദേശീയപാതയില്‍ ചേർത്തല ഒറ്റപ്പുന്നയ്ക്ക് സമീപം ടൂറിസ്റ്റ് ബസും മിനി ബസും കൂട്ടിയിടിച്ച് മിനി ബസിലെ യാത്രക്കാരായ ഒൻപത് സ്ത്രീകള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. മെയ് 22 വ്യാഴാഴ്ച രാവിലെ എട്ടോടെ ആയിരുന്നു അപകടം. ചേർത്തല മനയശ്ശേരി ഷീജാമോള്‍ (50),ചേർത്തല ചെറുകുന്നത്ത് വെളി...
Read full story