തിരുവനന്തപുരം | 2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദ​ഗതി എത്രയും ​വേ​ഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ .അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മുഖ്യമന്ത്രി ചീഫ്...
Read full story
പാലോട്: എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം കഴിഞ്ഞിട്ടും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമരയാത്രയുടെ ഭാഗമായി പാലോട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംകഴിഞ്ഞ 3 വർഷത്തിനിടയില്‍ 53 പേർ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവർക്ക്...
Read full story