ഹിജാബ് മതപരമായി നിർബന്ധമല്ല: കർണാടക വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് ഹൈക്കോടതി
ബംഗളുരു: ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക വിദ്യാലയങ്ങളിലെ വിലക്ക് ശരിവെച്ച് ഹൈക്കോടതി. 15/03/22 ചൊവ്വാഴ്ചയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി പരിഗണിച്ച് കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ …
ഹിജാബ് മതപരമായി നിർബന്ധമല്ല: കർണാടക വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് ഹൈക്കോടതി Read More