
അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍: സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍, ജയില്‍ ഡി.ജി.പി., സിസ്റ്റര്‍ സെഫി, ഫാ.കോട്ടൂര്‍ എന്നിവര്‍ക്ക് ഹൈക്കോടതി 12/07/21 തിങ്കളാഴ്ച നോട്ടീസ് അയച്ചത്. …