നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു
കൊച്ചി ഡിസംബര്‍ 3: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിലാണ് വിചാരണ വീണ്ടും പുനരാരംഭിച്ചത്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ …
നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു Read More