റിപ്പോര്‍ട്ട്
തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകൾ പ്രകാശിപ്പിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍
By ന്യൂസ് ഡെസ്ക്
•
February 12, 2026
കോഴിക്കോട് | കടലിനടിയില്‍ ഉഗ്ര ശേഷിയുള്ള ബള്‍ബുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍. സമീപ കാലത്ത് കണ്ടെത്തിയവയില്‍ ഏറ്റവും തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബേപ്പൂര്‍ പുണാര്‍വളപ്പിലെ സി...
Read full story

