ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഒരു മരണം പോലും കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ത്രിപുര, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, നാഗാലാന്‍ഡ്, മിസോറം, ലക്ഷദ്വീപ് എന്നീ...
Read full story
ന്യൂഡൽഹി: ഒരേസമയം പ്രതീക്ഷ നൽകുന്നതും പ്രതീക്ഷ കെടുത്തുന്നതുമായ വാർത്തകളാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രക്തത്തിലെ പ്രതിരോധ സംവിധാനമായ ആൻറിബോഡിയുടെ സാന്നിധ്യം പരിശോധിച്ചുകൊണ്ട് നടത്തിയ സർവേയിൽ 29 ശതമാനം പേരിലും കോവിഡിനെ പ്രതിരോധിക്കുവാനുള്ള ആൻറി ബോഡി സ്വയം രൂപപ്പെട്ടതായി കണ്ടെത്തി. അതേസമയം...
Read full story