
പിണറായിയില്‍ കോഴി പ്രസവിച്ചു. രക്തം വാര്‍ന്ന് തള്ളക്കോഴി മരിച്ചു
പിണറായി: കോഴി പ്രസവിച്ചുവെന്ന വാര്‍ത്തയില്‍ അമ്പരന്ന് പിണറായി നിവാസികള്‍. വെണ്ടുട്ടായിലെ ‘തണലില്‍’ കെ. രജനിയുടെ വീട്ടിലെ കോഴിയാണ് ഒരു കോഴികുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനു ശേഷം രക്തസ്രാവമുണ്ടായ അമ്മക്കോഴി അല്‍പ്പസമയത്തിനു ശേഷം ചത്തു. ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പ്രകാരമാണ് രജനിയ്ക്ക് കോഴിയെ …
പിണറായിയില്‍ കോഴി പ്രസവിച്ചു. രക്തം വാര്‍ന്ന് തള്ളക്കോഴി മരിച്ചു Read More