ഷാര്‍ജ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യഎഇയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ഇന്നലെ (2020 സെപ്തംബര്‍ 21 ന്) തിങ്കളാഴ്ച  രാവിലെ ഉണ്ടായ അപകടത്തില്‍ 21 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഷാര്‍ജയില്‍ നിന്ന്‌ ഉമ്മുല്‍ഖുവൈനിലേക്കുളള ദിശയിലായിരുന്നു എമിറേറ്റ്സ് റോഡിലെ അപകടം. അപകടം ഉണ്ടായതിനെ തുടര്‍ന്ന്‌ ആംബുലന്‍സ്...
Read full story