ഇന്തോനേഷ്യയിൽ മണ്ണിടിഞ്ഞ് 11 മരണം, മരിച്ചവരിൽ രക്ഷാ പ്രവർത്തകരും
ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിൽ 11 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ജാവ പ്രവിശ്യയിലെ സുമേദാങ് ജില്ലയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതായി ഞായറാഴ്ച(10/01/21) രാവിലെ അധികൃതർ അറിയിച്ചു. ശനിയാഴ്ച(09/01/21) പകൽ …
ഇന്തോനേഷ്യയിൽ മണ്ണിടിഞ്ഞ് 11 മരണം, മരിച്ചവരിൽ രക്ഷാ പ്രവർത്തകരും Read More