ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു

July 11, 2023

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ഹരിയാണയിലും ഡൽഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അപകടനിലയും പിന്നിട്ടാണ് യമുനയിലെ നീരൊഴുക്ക്. ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ എല്ലാ സ്‌കൂളുകൾക്കും …