സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: സിനിമ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ) അന്തരിച്ചു. 66 വയസ്സായിരുന്നു. ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ബയോസ്കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിരുന്നു. നാടക സംഗീത രംഗത്ത് മികച്ച …

സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു Read More

21 കോടിയോളം രൂപ മോഹ വില പറഞ്ഞ പോത്ത് ചത്തു

ചണ്ഡീഗഡ്: വലിപ്പം കൊണ്ടും ശരീരഘടന കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ‘സുല്‍ത്താന്‍ ജോട്ടെ’ എന്ന ഭീമന്‍ പോത്ത് ചത്തു. പെട്ടെന്നുണ്ടായ ഹൃദയാഘതത്തെത്തുടര്‍ന്നാണ് കൂറ്റന്‍ പോത്തിന്റെ അന്ത്യം. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാല എന്ന വ്യക്തിയുടേതായിരുന്നു 21 കോടിയോളം രൂപ മോഹ വില പറഞ്ഞ …

21 കോടിയോളം രൂപ മോഹ വില പറഞ്ഞ പോത്ത് ചത്തു Read More

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു

മസ്‌കത്ത്‌: ഒമാനില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. എണാകുളം മുവാറ്റുപുഴ ഈസ്റ്റ്‌ മരടില്‍ മാടവന കൃഷ്‌ണന്‍കുട്ടി ചന്ദ്രനറെ മകന്‍ പളളിപ്പുറത്തുവീട്ടില്‍ രൂപേഷ്‌ (42) ആണ്‌ മരിച്ചത്‌. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. അമ്മ നിര്‍മല ചന്ദ്രന്‍.ഭാര്യ: ശ്രീജ രൂപേഷ്‌ .12 വയസുളള മകനും രണ്ടുവയസുകാരിയായ …

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു Read More

പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്മൺ ഹൃദയാഘാതം മൂലം അന്തരിച്ചു

മുംബൈ: നാലുപതിറ്റാണ്ടിലേറെയായി ഹിന്ദി, മറാട്ടി , ബോജ്പുരി ഭാഷകളിലായി 150 ലധികം സിനിമകൾ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്മൺ (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നാഗ്പൂരിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം കോ …

പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്മൺ ഹൃദയാഘാതം മൂലം അന്തരിച്ചു Read More

തമിഴ് ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് നെല്ലായ് ശിവ യാത്രയായി

ചെന്നൈ: കോവിഡിന്റ രണ്ടാം തരംഗം സിനിമാലോകത്തെ വളരെയധികം പിടിച്ചുകുലുക്കിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് കൊവിഡിന് കീഴടങ്ങിയത്. ഇപ്പോഴിതാ തമിഴ് നടൻ നെല്ലായ് ശിവയുടെ വിയോഗവാർത്ത തമിഴകത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തിരുനെൽവേലി പനക്കുടിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശിവയുടെ അന്ത്യം. പാണ്ഡ്യരാജ് ചിത്രമായ ആൺപാവ …

തമിഴ് ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് നെല്ലായ് ശിവ യാത്രയായി Read More

മലയാള സിനിമയിലെ ഹിറ്റുകളുടെ സൃഷ്ടാവ് : ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം : മലയാള സിനിമയിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവായ പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ന്യൂഡൽഹി കോട്ടയം കുഞ്ഞച്ചൻ നിറക്കൂട്ട് എഫ്ഐആർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് …

മലയാള സിനിമയിലെ ഹിറ്റുകളുടെ സൃഷ്ടാവ് : ഡെന്നിസ് ജോസഫ് അന്തരിച്ചു Read More

തമിഴ് സഹനടൻ ചെല്ലാദൂരൈ ഹൃദയാഘാതം മൂലം അന്തരിച്ചു

തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടൻ ആയ ആർ എസ് ജി ചെല്ലാദുരൈ (84 ) അന്തരിച്ചു. ചെന്നൈയിലെ സ്വന്തം വസതിയിലെ ശുചിമുറിയിൽ അബോധാവസ്ഥയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. മാരി , കത്തി, തെരി , ശിവാജി, …

തമിഴ് സഹനടൻ ചെല്ലാദൂരൈ ഹൃദയാഘാതം മൂലം അന്തരിച്ചു Read More

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു

മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 29/04/21 വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു Read More

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം

ചെന്നൈ : ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18/04/21 ഞായറാഴ്ച രാത്രിയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിലവിൽ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്. മെഡിക്കൽ ബുള്ളറ്റിൻ 19/04/21 തിങ്കളാഴ്ച രാവിലെ തന്നെ പുറത്ത് വരുമെന്നാണ് …

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം Read More

തമിഴ് നടൻ വിവേക് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. 17/04/21 ശനിയാഴ്ച പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16/04/21 വെളളിയാഴ്ചയാണ് വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ …

തമിഴ് നടൻ വിവേക് അന്തരിച്ചു Read More