എല്ലാ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കണം: മന്ത്രി കെ.കെ ശൈലജ
കോഴിക്കോട് ഫെബ്രുവരി 29: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ വാര്‍ഡിലും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ 20 വീടുകള്‍ക്കായി ഒരു ആരോഗ്യ സേന രൂപീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആരോഗ്യജാഗ്രത 2020-21 പദ്ധതിയുടെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനവും ആര്‍ദ്രം 2020-21 …
എല്ലാ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കണം: മന്ത്രി കെ.കെ ശൈലജ Read More