ഹരിയാന റൈറ്റ് ടു സർവീസ് കമ്മീഷന്റെ ചീഫ് കമ്മീഷണറായി ടി സി ഗുപ്ത ചുമതലയേറ്റു
ചണ്ഡീഗഡ്: ഹരിയാന റൈറ്റ് ടു സർവീസ് കമ്മീഷന്റെ ചീഫ് കമ്മീഷണറായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ടി സി ഗുപ്ത 15/06/21 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന് മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സേവന അവകാശ നിയമപ്രകാരം എല്ലാ വകുപ്പുകളിലെയും …
ഹരിയാന റൈറ്റ് ടു സർവീസ് കമ്മീഷന്റെ ചീഫ് കമ്മീഷണറായി ടി സി ഗുപ്ത ചുമതലയേറ്റു Read More