എറണാകുളം ജില്ലയില്‍ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് …

എറണാകുളം ജില്ലയില്‍ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ തീരുമാനം Read More

യു എസ് നാവിക സേന മേധാവി അഡ്മിറൽ മൈക്കൽ ഗിൽഡേ ഇന്ത്യ സന്ദർശിക്കുന്നു

യുഎസ് നാവികസേനാ മേധാവി അഡ്മിറൽ മൈക്കിൾ ഗിൽഡേ അഞ്ചു ദിവസത്തേക്ക് ഇന്ത്യ സന്ദർശിക്കുന്നു. 2021 ഒക്ടോബർ 11 മുതൽ 15 വരെ  നീളുന്ന സന്ദർശനത്തിൽ ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, ഭാരത  സർക്കാരിന്റെ മറ്റ് ഉയർന്ന  ഉദ്യോഗസ്ഥർ …

യു എസ് നാവിക സേന മേധാവി അഡ്മിറൽ മൈക്കൽ ഗിൽഡേ ഇന്ത്യ സന്ദർശിക്കുന്നു Read More

ഹരിയാന റൈറ്റ് ടു സർവീസ് കമ്മീഷന്റെ ചീഫ് കമ്മീഷണറായി ടി സി ഗുപ്ത ചുമതലയേറ്റു

ചണ്ഡീഗഡ്: ഹരിയാന റൈറ്റ് ടു സർവീസ് കമ്മീഷന്റെ ചീഫ് കമ്മീഷണറായി വിരമിച്ച ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ടി സി ഗുപ്ത 15/06/21 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന് മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സേവന അവകാശ നിയമപ്രകാരം എല്ലാ വകുപ്പുകളിലെയും …

ഹരിയാന റൈറ്റ് ടു സർവീസ് കമ്മീഷന്റെ ചീഫ് കമ്മീഷണറായി ടി സി ഗുപ്ത ചുമതലയേറ്റു Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ പടിയിറങ്ങുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ എക്കാലത്തേയും മാതൃകാ വ്യക്തിത്വമായ ഡോ. രവികുമാര്‍ 2021 മെയ്മെ 31ന് മെഡി ക്കല്‍ കോളേജിന്റെ പടികളിറങ്ങുന്നു. മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന അദ്ദേഹം രോഗികളെ ചികിത്സിക്കുന്നതില്‍ സമാനതകളില്ലാത്ത സേവനം കാഴ്‌വെച്ച വ്യക്തിയായിരുന്നു. ആഴ്‌ചയിലൊരു ദിവസമുളള അവധിപോലും …

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ പടിയിറങ്ങുന്നു Read More

കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി: കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവിയും കോവിഡ് ദൗത്യ സംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കഴിഞ്ഞ നാലുദിവസമായി പ്രതിദിനം രണ്ടുലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ലെയര്‍ …

കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ Read More

കൊവിഡ് പ്രതിസന്ധിയിൽ പോഷകാഹാരക്കുറവ് മൂലം പ്രതിമാസം ലോകത്ത് 10,000 കുട്ടികളെങ്കിലും മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ പ്രതിമാസം 10,000 കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച (14/10/20 ) ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ സമ്മേളനത്തിൽ സംസാരിക്കവെയാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് …

കൊവിഡ് പ്രതിസന്ധിയിൽ പോഷകാഹാരക്കുറവ് മൂലം പ്രതിമാസം ലോകത്ത് 10,000 കുട്ടികളെങ്കിലും മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന Read More

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചു

തിരുവനന്തപുരം: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഡിജിപി ആര്‍ ശ്രീലേഖ ചെയര്‍പേഴ്‌സനായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനശ്ശാസ്ത്ര വിഭാഗം മേധാവി …

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചു Read More