ഹിസ്ബുല്ല തലവൻ നഈം ഖാസിമിൻ്റെ അനന്തരവൻ അലി യൂസുഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റായേൽ

ബെയ്റൂത്ത് | ഹിസ്ബുല്ല തലവൻ നഈം ഖാസിമിൻ്റെ അനന്തരവനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസുഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു. ഏപ്രിൽ 8 ബുധനാഴ്ച രാത്രി ബെയ്റൂത്തിൽ ഇസ്റാഈൽ നടത്തിയവ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇദ്ദേഹത്തിന് …

ഹിസ്ബുല്ല തലവൻ നഈം ഖാസിമിൻ്റെ അനന്തരവൻ അലി യൂസുഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റായേൽ Read More

ഇറാൻ ഇന്റലിജൻസ് തലവൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഐആർജിസി

ടെഹ്‌റാൻ: റെവല്യൂഷണറി ഗാർഡ്‌സിന്റെ ഉന്നതൻ യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ)യുടെ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖദേമിയുടെ മരണമാണ് സ്ഥിരീകരിച്ചത്. എവിടെവെച്ചാണ് മജീദ് …

ഇറാൻ ഇന്റലിജൻസ് തലവൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഐആർജിസി Read More

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട് …

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ് Read More

ജർമനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ സഭാസംഗമം

ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു. ജൂണ്‍ 20, 21,22 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ബോണില്‍ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. സഭാസംഗമത്തില്‍ മുഖ്യാതിഥിയായി സീറോ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറന്‍ …

ജർമനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ സഭാസംഗമം Read More

ബെംഗളുരുവിൽ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് അറസ്റ്റില്‍

ബെംഗളുരു| . റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് നിഖില്‍ സൊസാലെയാണ് അറസ്റ്റിലായത്. ബെംഗളുരു വിമാനത്താവളത്തില്‍ വെച്ചാണ് നിഖില്‍ സൊസാല അറസ്റ്റിലായത്. ഡിഎന്‍എ …

ബെംഗളുരുവിൽ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് അറസ്റ്റില്‍ Read More

ഹമാസ് തലവൻ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

ഗാസ: ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് മെയ് 28 ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് …

ഹമാസ് തലവൻ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ Read More

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയായി

.വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാൻ കൂരിയയിലെ കാര്യാലയത്തിന്‍റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു..ഇറ്റലിക്കാരിയാണ് സിസ്റ്റർ സിമോണ. ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. പ്രോ-പ്രീഫെക്ടായി സ്പെയിൻകാരനായ കർദിനാള്‍ എംഗല്‍ ഫെർണാണ്ടസ് …

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയായി Read More

റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു

മോസ്കോ : റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവൻ ഇഗോള്‍ കിറില്ലോവ് കൊല്ലപ്പെട്ടു.. മോസ്കോയില്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനൊപ്പം …

റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു Read More

ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍

ആലപ്പുഴ : മകനെ തിരിച്ചേല്‍പ്പിക്കാൻ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍.ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പില്‍ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ഡിസംബർ 3 ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി …

ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍ Read More

മണിപ്പൂരിൽ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍

മണിപ്പൂർ : നെഞ്ചുകീറുന്ന വാർത്തകളുമായി മണിപ്പൂർ. ജിരിബാം ജില്ലയില്‍ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍ കണ്ടെത്തി. കൂടെ കുട്ടിയുടെ മുത്തശ്ശിയുടെ ജഡവുമുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്തരം …

മണിപ്പൂരിൽ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍ Read More