ഹവായിലെ കാട്ടുതീ:മരിച്ചവരുടെ എണ്ണം 111 ആയി

August 18, 2023

ഹവായി: അമേരിക്കന്‍ ദ്വീപ് സംസ്ഥാനമായ ഹവായിയിലെ മൗവി ദ്വീപിലെ ലഹൈനയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 111 ആയി. കാണാതായ ആയിരത്തിലധികം പേരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് മൗവി പോലീസ് മേധാവി ജോണ്‍ പെല്ലെഷിയര്‍ പറഞ്ഞു. അതിനിടെ മൗവി …