ഹവായിയില്‍ തീ പടരുന്നു;മരണം 53 ആയി

August 11, 2023

ഹവായിയില്‍ തീ പടരുന്നു;മരണം 53 ആയി ഹവായ്: യു.എസിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിലെ മൗവിയില്‍ കാട്ടുതീ പടരുന്നു. ചരിത്രനഗരമായ ലഹൈനയിലേക്കു പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 53 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ പറയുന്നു. ആയിരത്തോളം പേരെ കാണാതായതായി പോലീസ് …