ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ്, അന്വേഷണ രീതി സംബന്ധിച്ച് സുപ്രീം കോടതി വിധി ചൊവ്വാഴ്ച (27/10/2020)
ലഖ്‌നൗ: ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ് സി.ബി.ഐയോ എസ്.ഐ.ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹരജിയില്‍ ചൊവ്വാഴ്ച (27/10/2020) സുപ്രീംകോടതി വിധിപറയും. കേസില്‍ അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിയപ്പോള്‍ കോടതി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ …
ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ്, അന്വേഷണ രീതി സംബന്ധിച്ച് സുപ്രീം കോടതി വിധി ചൊവ്വാഴ്ച (27/10/2020) Read More