
റിപ്പോര്‍ട്ട്
ഹത്രാസിൽ നടന്നത് മനുഷ്യത്വ രഹിതമായ ക്രൂരതയെന്ന് വിരാട് കോഹ്ലി, മകളേ മാപ്പെന്ന് കൈലാഷ് സത്യാർത്ഥി
By ന്യൂസ് ഡെസ്ക്
•
October 1, 2020
സൂഡൽഹി : ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാൽസംഗത്തിനിരയായി 19 കാരി കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രമായ പ്രതികരണങ്ങളുമായി സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിലുള്ളവർ രംഗത്തെത്തി. ഹത്രാസിൽ സംഭവിച്ചത് മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു. ഗുരുതരമായ ഈ കുറ്റകൃത്യം...
Read full story


