ലഖ്‌നൗ: ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ് സി.ബി.ഐയോ എസ്.ഐ.ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹരജിയില്‍ ചൊവ്വാഴ്ച (27/10/2020) സുപ്രീംകോടതി വിധിപറയും. കേസില്‍ അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിയപ്പോള്‍ കോടതി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ...
Read full story
ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സിബിഐ
റിപ്പോര്‍ട്ട്

ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സിബിഐ

By ന്യൂസ് ഡെസ്ക് October 14, 2020
ലക്നൗ: ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സിബിഐ തെളിവെടുത്തു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ബുല്‍ഗാധി ഗ്രാമത്തിലെത്തി പോലീസുകാരെ ചോദ്യം ചെയ്തു. യുവതി ആക്രമണത്തിന് ഇരയായ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം 30 നാണ് യുവതി കൊല്ലപ്പെട്ടത്. അര്‍ധരാത്രി മൃതദേഹം സംസ്‌കരിച്ച വിഷയത്തില്‍...
Read full story
ഡൽഹി: ഹത്രാസിൽ മാധ്യമ റിപ്പോര്‍ടിംഗിനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന്​ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഈ ശ്രമത്തിനിടയിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ...
Read full story
ന്യൂഡൽഹി: ഹാത്രാസിൽ 19 കാരി കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രനിലപാടുകാർ ഇടപെട്ടൂവെന്ന് ഉത്തർപ്രദേശ് പൊലീസ് സൂപ്രീം കോടതിയിൽ. ഇടത്- ദളിത് തീവ്ര നിലപാടുകാർ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങാതിരിക്കാൻ ഇവരിൽ ചിലർ കുടുംബത്തിനു മേൽ സമ്മർദ്ധം ചെലുത്തിയെന്നും...
Read full story
ന്യൂഡെൽഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും പ്രതികളെ അനുകൂലിച്ചും ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവ് രംഗത്തെത്തി. ഇത്തരം ചില സ്ത്രീകളുടെ ശരീരം എങ്ങനെയാണ് ചോളപ്പാടത്തും ഓവുചാലിലും എത്തുന്നത് എന്ന് ആലോചിക്കേണ്ടതാണെന്നു പറഞ്ഞ ഇദ്ദേഹം മേല്‍ജാതിക്കാരായ പ്രതികള്‍ നാലുപേരും നിരപരാധികളാണെന്നും അവകാശപ്പെട്ടു....
Read full story
ന്യൂഡല്‍ഹി: ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചോദ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വച്ച പ്രിയങ്കാ ഗാന്ധി. എന്തുകൊണ്ട് അവളുടെ മൃതദേഹം പെട്രോള്‍ ഒഴിച്ചുകത്തിച്ചു? സുപ്രീം കോടതി വഴി ജുഡീഷ്യല്‍ അന്വേഷണം നടത്തുമോ? എന്തുകൊണ്ടാണ് ഞങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്? ഈ മൃതദേഹം ഞങ്ങളുടെ...
Read full story
ലക്‌നൗ: ഹത്രാസ് ബലാത്സംഗവും കൊലപാതകവും ഉണ്ടാക്കിയ കോളിളക്കങ്ങൾ കെട്ടടങ്ങുന്നതിനിടെ ഉത്തർപ്രദേശിലെ ദേഹാതിലയിൽ നിന്ന് കാണാതായ മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ വയലില്‍ നിന്ന് വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹാതില ഗ്രാമത്തില്‍ നിന്ന് സെപ്റ്റംബര്‍ 26 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ശനിയാഴ്ച...
Read full story
ബള്‍ഗഡ്ഡി: ഹാത്രാസ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് അന്വേഷണം പൂര്‍ത്തിയാവും വരെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പോലിസ്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രകാശ് കുമാര്‍ പറഞ്ഞു. എസ്ഐടി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഗ്രാമത്തിലേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത്...
Read full story
ന്യൂഡല്‍ഹി: ഹാത്റസ് പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറായ നിര്‍ഭയയുടെ അഭിഭാഷക സീമ കുശ്വാഹയെ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി കൂടികാഴ്ച നടത്താന്‍ അനുവദിക്കാതെ യുപി പോലിസ്. പെണ്‍കുട്ടിയുടെ സഹോദരനെ കണ്ടിരുന്നെന്നും താന്‍ കേസ് ഏറ്റെടുക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീമ കുശ്വാഹ വ്യക്തമാക്കി. വീട്ടുകാരുമായി...
Read full story
ലക്‌നൗ: ഉത്തർപ്രദേശിലെ ഹാത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സസ്പെൻറ് ചെയ്യപ്പെട്ട ഹാത്രാസ് എസ്.പിയുടെയും ഡി.എസ്.പിയുടെയും ഫോണ്‍ രേഖകള്‍ പരസ്യപ്പെടുത്താൻ സർക്കാരിന് ധൈര്യമുണ്ടോയെന്ന്...
Read full story