ഹർഷിനയ്ക്ക് നീതി ലഭിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് വീണാ ജോർജ്ജ്

July 25, 2023

തിരുവനന്തപുരം : സർക്കാർ ഹർഷിനയ്‌ക്കൊപ്പമാണെന്നും ഹർഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഹർഷിന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അന്വേഷണം സർക്കാർ തീരുമാനപ്രകാരമാണ്. വിഷയത്തിൽ സമഗ്രമായ …