ഹരിയാനയിലെ സംഘര്‍ഷത്തില്‍ 80 പേര്‍ അറസ്റ്റില്‍

August 2, 2023

ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തില്‍ 80 പേര്‍ അറസ്റ്റില്‍. അക്രമികളെ പിടികൂടാന്‍ വിവിധയിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷം കണക്കിലെടുത്ത് ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 01/08/23 ചൊവ്വാഴ്ച അവധി …