ഹരിയാന: ജഡ്ജിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

August 3, 2023

ഗുരുഗ്രാം: ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നൂഹ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജലി ജെയ്നും അവരുടെ മൂന്നു വയസുള്ള മകളും അക്രമികളില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വെളിപ്പെടുത്തല്‍. നൂഹ് പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രിയില്‍പോയി മടങ്ങവെ …