സംഘര്‍ഷമൊഴിയാതെ ഹരിയാന: വ്യാപക തീവെപ്പ്, മരണം അഞ്ചായി

August 2, 2023

ചണ്ഡീഗഢ്: സാമുദായിക സംഘര്‍ഷം രണ്ടാം ദിവസത്തേക്ക് നീണ്ടപ്പോള്‍ ഹരിയാനയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പള്ളിക്ക് നേരെയുണ്ടായ തീവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു. സെക്ടര്‍ 57ലെ അന്‍ജുമാന്‍ ജുമുഅ മസ്ജിദിന് എണ്‍പതോളം വരുന്ന അക്രമി സംഘം തീയിടുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്ട് ഹോം …