വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം സുഗമമാക്കുന്നു

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിത കര്‍മ്മ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം വിലയിരുത്തുന്നതിനായി ഹരിത കേരളം മിഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. …

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം സുഗമമാക്കുന്നു Read More

കാസർകോട്: തെക്കില്‍പറമ്പ ഗവ. സ്‌കൂളില്‍ പെന്‍ഫ്രണ്ട് പദ്ധതിക്ക് തുടക്കം

കാസർകോട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് തെക്കില്‍പറമ്പ ഗവ യു പി സ്‌കൂളില്‍ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക, വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ …

കാസർകോട്: തെക്കില്‍പറമ്പ ഗവ. സ്‌കൂളില്‍ പെന്‍ഫ്രണ്ട് പദ്ധതിക്ക് തുടക്കം Read More

മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി നടപ്പാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും  ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, …

മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി നടപ്പാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

പാലക്കാട്: പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍

പാലക്കാട്: പാലക്കാട് ജില്ലാ ജയിലിന്റെ തരിശായി കിടക്കുന്ന എട്ടേക്കറില്‍ പച്ചപ്പ് നിറയുന്നതിനോടൊപ്പം തടവുകാരുടെ ജീവിതവും പ്രയോജനകരമായി മാറുകയാണ് ഇവിടെ. 60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2019 ജൂലൈയിലാണ്. രണ്ടു …

പാലക്കാട്: പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍ Read More

എറണാകുളം: ചോറ്റാനിക്കരയ്ക്ക് 257 മാർക്ക്, ഏലൂരിന് 220

എറണാകുളം: ജില്ലയിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ജില്ലാ ടൗൺ പ്ലാനർ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരടങ്ങുന്ന സമിതി പരിശോധന നടത്തി മാർക്കിട്ടാണ് പുരസ്കാരം …

എറണാകുളം: ചോറ്റാനിക്കരയ്ക്ക് 257 മാർക്ക്, ഏലൂരിന് 220 Read More

തിരുവനന്തപുരം: മിഷനുകൾ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞകാല നേട്ടങ്ങൾ നിലനിർത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കർമ്മ സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആരോഗ്യ, വിദ്യാഭ്യാസ …

തിരുവനന്തപുരം: മിഷനുകൾ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും: മുഖ്യമന്ത്രി Read More

തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധ ഉദ്യാനത്തിന് ഇനി ഔഷധ വേലിയും

തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, ഹരിത …

തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധ ഉദ്യാനത്തിന് ഇനി ഔഷധ വേലിയും Read More

പത്തനംതിട്ട: പരിസ്ഥിതി പുനഃസ്ഥാപനം പുതുതലമുറയിലുടെ; ഓണ്‍ലൈന്‍ സെമിനാര്‍ ജൂലൈ 31

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പുനഃസ്ഥാപനം പുതുതലമുറയിലുടെ എന്ന വിഷയത്തില്‍ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. ജൂലൈ 31 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഗൂഗിള്‍ മീറ്റ് വഴിയാണ് സെമിനാര്‍ നടത്തുന്നത്. …

പത്തനംതിട്ട: പരിസ്ഥിതി പുനഃസ്ഥാപനം പുതുതലമുറയിലുടെ; ഓണ്‍ലൈന്‍ സെമിനാര്‍ ജൂലൈ 31 Read More

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയും ഓണ്‍ലൈന്‍ പഠനവും സുശക്തമാക്കാന്‍ ‘ദിശ’

കൊല്ലം: കോവിഡ് കാലത്തെ തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പു കൂടുതല്‍ മെച്ച പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ദിശ യോഗം.  ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ പട്ടികവര്‍ഗ കോളനികളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംവിധാനവും വിലയിരുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരു ത്തുന്ന സമിതി …

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയും ഓണ്‍ലൈന്‍ പഠനവും സുശക്തമാക്കാന്‍ ‘ദിശ’ Read More

തിരുവനന്തപുരം: മാലിന്യ സംസ്‌കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടമാലിന്യ നിർമ്മാർജ്ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ മാലിന്യസംസ്‌കരണം നടത്താനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, …

തിരുവനന്തപുരം: മാലിന്യ സംസ്‌കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ Read More