ജലബജറ്റ്: മുളന്തുരുത്തി ബ്ലോക്കില്‍ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു

March 7, 2023

ജലബജറ്റ് തയാറാക്കുന്നതിനുള്ള മുളന്തുരുത്തി ബ്ലോക്കിലെ പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗങ്ങള്‍ സമാപിച്ചു. ഒരു പ്രദേശത്തിന്റെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുകയാണ് ജല ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവ കേരളം കര്‍മ്മപദ്ധതി 2, …

ഹരിതകര്‍മസേനക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി

January 31, 2023

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹായത്തോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച്  ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി. എം.സി.എഫ് /എം.ആര്‍.എഫ് കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍ …

ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം

November 3, 2022

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് ഈ മേഖലയിലെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അവസരം. ഇതിനായി മത്സരാധിഷ്ഠിത ടെൻഡറുകള്‍ ക്ഷണിച്ചുകൊണ്ടുളള വിശദമായ …

കോഴിക്കോട്: ചെറുപുഴ ശുചീകരണം ഉദ്ഘാടനം ചെയ്തു

April 21, 2022

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ …

ആലപ്പുഴ: തെളിനീരൊഴുകും നവകേളം

April 11, 2022

വ്‌ളോഗിംഗ് മത്സരം ആലപ്പുഴ: നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വ്‌ളോഗിംഗ് മത്സരം നടത്തുന്നു.  18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. …

കണ്ണൂർ: ഹരിതഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്

March 7, 2022

കണ്ണൂർ: നഷ്ടമാകുന്ന പ്രകൃതി സൗന്ദര്യം തിരിച്ചുപിടിക്കാനും വിഷമുക്ത ഭക്ഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും പുത്തൻ പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും ‘ഹരിത ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതി ആസൂത്രണം ചെയ്തു. എല്ലാ വാർഡുകളും ഹരിത വാർഡുകളാക്കുക എന്ന …

തൃശ്ശൂർ: ദേശമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബ്

February 23, 2022

തൃശ്ശൂർ: ദേശമംഗലം ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ജല ഗുണനിലവാര പരിശോധന ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനം. ലാബ് പ്രവർത്തനം ആരംഭിക്കുന്നതിനും കുട്ടികൾക്ക്  പരിശീലനം നൽകുന്നതിനുമായി സ്കൂളിൽ യോഗം ചേർന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ …

എറണാകുളം ജില്ലയിലെ 43 പഞ്ചായത്തുകളും 9 നഗരസഭകളും സമഗ്ര ശുചിത്വ പദവി നേടി

February 20, 2022

മികച്ച പ്രവര്‍ത്തനനേട്ടവുമായി ഹരിതകേരളം മിഷന്‍ എറണാകുളം ജില്ലയിലെ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ ടി.ഡി സജീവ് ലാല്‍ പറഞ്ഞു. ജില്ലയിലെ 43 പഞ്ചായത്തുകളും 9 നഗരസഭകളും സമഗ്ര ശുചിത്വ പദവി …

തയ്യിൽ ഹോമിയോ ഡിസ്‌പെൻസറി ഔഷധ സസ്യോദ്യാനം ഉദ്ഘാടനം ചെയ്തു

February 16, 2022

കണ്ണൂർ കോർപറേഷൻ തയ്യിൽ ഹോമിയോ ഡിസ്പൻസറി ‘ഹെൽത്ത് ആൻഡ് വെൽനസ് ‘ നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ആദ്യ ഘട്ടമായി ഹോമിയോ വകുപ്പ് ഹരിത കേരളം മിഷന്റെ സഹായത്തോടെ ഡിസ്പെൻസറി വളപ്പിൽ തയ്യാറാക്കിയ ഔഷധ സസ്യോദ്യാനത്തിന്റെ ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ …

എറണാകുളത്ത് ഹരിതമിത്രം മൊബൈൽ ആപ്പ്

February 14, 2022

ഏകീകൃത സംവിധാനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും നിരീക്ഷിക്കുവാനും മൊബൈല്‍ ആപ്പ് സംവിധാനം എറണാകുളം ജില്ലയില്‍ നിലവില്‍ വരുന്നു. 2022 ജനുവരിയില്‍ ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഹരിതകേരളം മിഷന്‍ …