ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിത കര്‍മ്മ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം വിലയിരുത്തുന്നതിനായി ഹരിത കേരളം മിഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്...
Read full story
കാസർകോട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് തെക്കില്‍പറമ്പ ഗവ യു പി സ്‌കൂളില്‍ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക, വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട...
Read full story
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും  ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്മാർട്ട് ഗാർബേജ് മൊബൈൽ...
Read full story
റിപ്പോര്‍ട്ട്

പാലക്കാട്: പച്ചപ്പ് പടര്‍ത്തി പാലക്കാട് ജില്ലാ ജയില്‍

By ന്യൂസ് ഡെസ്ക് September 30, 2021
പാലക്കാട്: പാലക്കാട് ജില്ലാ ജയിലിന്റെ തരിശായി കിടക്കുന്ന എട്ടേക്കറില്‍ പച്ചപ്പ് നിറയുന്നതിനോടൊപ്പം തടവുകാരുടെ ജീവിതവും പ്രയോജനകരമായി മാറുകയാണ് ഇവിടെ. 60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍...
Read full story
റിപ്പോര്‍ട്ട്

എറണാകുളം: ചോറ്റാനിക്കരയ്ക്ക് 257 മാർക്ക്, ഏലൂരിന് 220

By ന്യൂസ് ഡെസ്ക് September 18, 2021
എറണാകുളം: ജില്ലയിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ജില്ലാ ടൗൺ പ്ലാനർ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരടങ്ങുന്ന...
Read full story
തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞകാല നേട്ടങ്ങൾ നിലനിർത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കർമ്മ പദ്ധതി സംസ്ഥാന...
Read full story
തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്...
Read full story
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പുനഃസ്ഥാപനം പുതുതലമുറയിലുടെ എന്ന വിഷയത്തില്‍ സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. ജൂലൈ 31 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്...
Read full story
കൊല്ലം: കോവിഡ് കാലത്തെ തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പു കൂടുതല്‍ മെച്ച പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ദിശ യോഗം.  ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ പട്ടികവര്‍ഗ കോളനികളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംവിധാനവും വിലയിരുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ...
Read full story
തിരുവനന്തപുരം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടമാലിന്യ നിർമ്മാർജ്ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ മാലിന്യസംസ്‌കരണം...
Read full story