ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍; കരാര്‍ അംഗീകരിച്ച് ടോട്ടനം

August 11, 2023

ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ഹാരി കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിടുമെന്നതിന് സ്ഥിരീകരണം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബുണ്ടസ്ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്ക്. ടോട്ടൻഹാമുമായി ജർമ്മൻ ക്ലബ് ധാരണയിലെത്തി. 100 മില്യൺ യൂറോയ്ക്ക് ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിൽ ചേരുമെന്നാണ് റിപ്പോർട്ട്. …