കുട്ടനാട് പാക്കേജ് നടപ്പാക്കും-മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കേരളത്തിന്റെ നെല്ലറയും ടൂറിസം ഹബ്ബും ആക്കി കുട്ടനാടിനെ മാറ്റത്തക്കവിധം സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കുന്ന കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  ഈ വര്‍ഷം 135 കോടി രൂപ  മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി …

കുട്ടനാട് പാക്കേജ് നടപ്പാക്കും-മന്ത്രി സജി ചെറിയാന്‍ Read More

തീരദേശ വാസികള്‍ക്ക് ആശ്വാസം; പയ്യാമ്പലത്ത് പുലിമുട്ടിനുള്ള ഒരുക്കങ്ങളായി

തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി  രൂപ ചെലവിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്.കടല്‍ ക്ഷോഭത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയില്‍, പയ്യാമ്പലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ …

തീരദേശ വാസികള്‍ക്ക് ആശ്വാസം; പയ്യാമ്പലത്ത് പുലിമുട്ടിനുള്ള ഒരുക്കങ്ങളായി Read More

112 തീരദേശറോഡുകൾ ജനു.13ന് നാടിന് സമർപ്പിക്കും

പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായി 112 തീരദേശ റോഡുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ജനുവരി13ന് നാടിന് സമർപ്പിക്കും. തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനിയറിങ് വകുപ്പാണ് റോഡുകൾ …

112 തീരദേശറോഡുകൾ ജനു.13ന് നാടിന് സമർപ്പിക്കും Read More

നായരമ്പലത്തിന്റെ വികസനത്തിന് തുടരുന്നത് 5.3കോടിയുടെ പദ്ധതികൾ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ

നായരമ്പലം ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനായി പുരോഗമിക്കുന്നത് മൊത്തം 5.3 കോടി രൂപയുടെ പദ്ധതികളെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. ചില പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്. തോടുകളുടെ ആഴംകൂട്ടണമെന്ന ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുമായി നടത്തിയ …

നായരമ്പലത്തിന്റെ വികസനത്തിന് തുടരുന്നത് 5.3കോടിയുടെ പദ്ധതികൾ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ Read More

കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വാട്ടര്‍ സ്പോര്‍ട്സിൽ പങ്കെടുക്കാൻ അവസരം

കോഴിക്കോട്: ഡിസംബര്‍ 26 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വാട്ടര്‍ സ്പോര്‍ട്സ് മേഖലയില്‍ നിന്നും പ്രദര്‍ശനം, മത്സരം എന്നിവയിലേക്ക് കോഴിക്കോട് ജില്ലയിലെ തദ്ദേശീയരില്‍ നിന്നും അപേക്ഷകളും പ്രൊപ്പോസലുകളും സ്വീകരിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 26 …

കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വാട്ടര്‍ സ്പോര്‍ട്സിൽ പങ്കെടുക്കാൻ അവസരം Read More

തിരുവനന്തപുരം: ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്. സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് …

തിരുവനന്തപുരം: ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു Read More

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന് കൊഴുപ്പേകാൻ വിവിധ മേളകളും

കോഴിക്കോട്: വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വൈവിധ്യങ്ങളായ പരിപാടികൾ നടത്തും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും  ജില്ലാ ഭരണകൂടവുമായി ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രധാന വിനോദ കേന്ദ്രമായ ബേപ്പൂർ മറീന …

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന് കൊഴുപ്പേകാൻ വിവിധ മേളകളും Read More

കാസർഗോഡ്: കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ

കാസർഗോഡ്: കാസർകോട് ജില്ലയുടെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്‌ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പ്രധാന തീരദേശ മേഖലയിലും മഞ്ചേശ്വരം, കാസർകോട്, അജാനൂർ ഹാർബറുകളിലും …

കാസർഗോഡ്: കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ Read More